SamPaoli says about Messi and Argentina team
മെസ്സിക്ക് ആദ്യ ഗോള്‍ ഒരുക്കി കൊടുത്ത എവര്‍ ബനേഗയും മത്സരത്തിന് മുന്നോടിയായി മെസ്സിയെ പ്രശംസിച്ചു. റഷ്യയില്‍ തുടക്കത്തില്‍ മെസ്സിക്ക് അദ്ദേഹത്തിന്റെ മികവില്‍ എത്താന്‍ ആയിരുന്നില്ല, പക്ഷെ ഇപ്പോള്‍ മെസ്സി തീര്‍ത്തും മെസ്സി ആയെന്നുമാണ് ബനേഗ പറഞ്ഞത്.
#ARG #WorldCup